Description
ഡോ. വി. മോഹനന്‍
മാനവരാശിയുടെ ആയിരം വര്‍ഷത്തെ ചരിത്ത്രിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട നോവല്‍. വ്യത്യസ്തമായ സാമൂഹികാവസ്ഥകളും ഭരണസമ്പ്രദായങ്ങളും നിലനിന്ന ഒരു നാട്ടില്‍ ജീവിച്ച മൂന്നു തലമുറകളില്‍പ്പെട്ടവരുടെ ജീവിതകഥയാണ് ഇതില്‍ ആഖ്യാനം ചെയ്തിട്ടുള്ളത്. പൗരാണിക ജീവിതസാഹചര്യങ്ങളും വ്യവസ്ഥിതികളും അനാവൃതമാകുന്ന കഥയിലേക്കു പ്രവേശിക്കാനുള്ള ചരിത്രകവാടമാണ് പൂര്‍വ്വകാണ്ഡം എന്ന ആദ്യ ഭാഗം.
മനുഷ്യവംശത്തിന്റെ ബൃഹത്തായ ചരിത്രം ഭൂമികയാക്കി രചിച്ച നോവല്‍.