Book VELI
VELI2
Book VELI

വേലി

290.00

Out of stock

Author: MUTTATHU VARKEY Category: Language:   MALAYALAM
Specifications Pages: 288
About the Book

മുട്ടത്തു വര്‍ക്കി

‘കോട്ടയം കുഞ്ഞച്ചന്‍’ എന്ന ജനപ്രിയ ചലച്ചിത്രത്തിനു അവലംബമായ നോവല്‍.

രണ്ടു പുരയിടങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന ഒരു വേലിയുടെ, അതു സൃഷ്ടിച്ച വയ്യാവേലികളുടെ കഥയാണിത്. കാഞ്ഞിരപ്പള്ളി പാപ്പന്‍ ചേട്ടനോടുള്ള വൈരാഗ്യം തീര്‍ത്ത ആ വേലി – വഴക്കും വക്കാണവും പത്തലുകളായ വേലി – ഏലിയാമ്മയെ സംബന്ധിച്ച് ‘അഭിമാനത്തിന്റെ പ്രതീക’വും ‘ഒരു ജീവിതസമരത്തിന്റെ പ്രൗഢമായ സ്മാരക’വും ആകുന്നു. എന്നാല്‍, മാതൃകാകുടുംബമായ കൂനംമൂച്ചി വീട്ടിലേക്ക് അശാന്തിയുടെ ദിനങ്ങളാണ് അത് ക്ഷണിച്ചുവരുത്തിയത്. ജയിലും കോടതിയുമല്ല, അതിലും വലിയ മാനക്കേടുകളാണ് ആ വീടിനെ ഗ്രസിച്ചത്. പാറേല്‍പ്പള്ളി പെരുന്നാള്‍ദിവസം മോളിക്കുട്ടിക്കു നേരിടേണ്ടിവന്നതും ‘കുപ്രസിദ്ധ കേഡി’ കോട്ടയം കുഞ്ഞച്ചന് അതില്‍ ഇടപെടേണ്ടിവന്നതും ഒക്കെ വെറും ഒരു വേലിക്കേസിനെ, അഴിക്കുവാനാകാത്ത ഒരു കടുംകെട്ടായി മുറുക്കി.

The Author

Description