Description
ഒരു കംപ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ നിങ്ങളുടെ അഭിരുചിയനുസരിച്ച് ഓണ്‍ലൈനായി ചെയ്യാവുന്ന നിരവധി ജോലികളുണ്ട്. റിട്ടയര്‍ ചെയ്തവര്‍, വനിതകള്‍, വിദ്യാര്‍ഥികള്‍, നഴ്‌സുമാര്‍, ചിത്രകാരന്മാര്‍, അധ്യാപകര്‍, ഫോട്ടോഗ്രാഫിയില്‍ താല്പര്യമുള്ളവര്‍, എഴുത്തുകാര്‍, സ്വന്തം സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ എന്നിങ്ങനെ ഏതു വിഭാഗക്കാര്‍ക്കും ഗണ്യമായ വരുമാനമുണ്ടാക്കാം. മികച്ച ഓണ്‍ലൈന്‍ സംരംഭങ്ങളെക്കുറിച്ചറിയാനും ഈ രംഗത്തു വിജയിച്ചവരെ പരിചയപ്പെടാനും ഈ പുസ്തകം ഉപകരിക്കും.
Reviews
There are no reviews yet.