Book Veedu Nirmanavum Paripalanavum Ariyendathellam

വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം

350.00

In stock

Author: Faisal Nirmaan Category: Language:   Malayalam
ISBN 13: 978-81-8267-255-0 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

നിറങ്ങള്‍ക്ക് പറയാനുള്ള കവിതകള്‍, പ്രകാശത്തിന്റെ മേന്മകള്‍ സൃഷ്ടിക്കുന്ന അകത്തളങ്ങള്‍, ലാന്‍ഡ്‌സ്‌കേപ്പിലെ കരവിരുതുകള്‍, നല്ല പ്ലംബിങ് രീതികള്‍, പിഴവില്ലാതെ നിര്‍മാണ സാമഗ്രികള്‍ തിരഞ്ഞെടുക്കല്‍ എന്നിവയെല്ലാംകൊണ്ട് ഈ പുസ്തകം ഒരു പുത്രന്‍ വഴികാട്ടിയായി മാറും. – ഡോ. ബിനുമോള്‍ ടോം.

സങ്കല്പത്തിലെ വീട് നിര്‍മിക്കാനും എന്നും പരിപാലിക്കുന്നതിനുമുള്ള സകലവിധ കാര്യങ്ങളും പകര്‍ന്നുതരുന്ന പുസ്തകം.

പുതുമ നിറഞ്ഞ ശൈലികളിലൂടെ ഒരു പതിറ്റാണ്ടിലേറെയായി ഹോം ആര്‍ക്കിടെക്‌സ്ചര്‍ രംഗത്ത് സജീവ സാന്നിധ്യമായ ഗ്രന്ഥകാരന്റെ പുസ്തകം.

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Veedu Nirmanavum Paripalanavum Ariyendathellam 350.00
Add to cart