Book VAZHIVITTA YATHRAKAL
Vazhivitta Yathrakal Back Cover
Book VAZHIVITTA YATHRAKAL

വഴിവിട്ട യാത്രകൾ

360.00

In stock

Author: VENKITESH RAMAKRISHNAN Category: Language:   MALAYALAM
ISBN: ISBN 13: 9789359625256 Edition: 1 Publisher: Mathrubhumi
Specifications Pages: 246
About the Book

പത്രപ്രവര്‍ത്തനരംഗത്ത് നാല് പതിറ്റാണ്ടുകള്‍ പിന്നിടുന്ന
പ്രശസ്ത പത്രപ്രവര്‍ത്തകന്റെ പലകാലങ്ങളിെല
യാത്രകളുടെ സമാഹാരം.
മനുഷ്യത്വപരവും ചരിത്രപരവുമായ അനുഭവങ്ങള്‍ അടങ്ങിയ
ഈ യാത്രകള്‍ മാറിമറിഞ്ഞുകൊണ്ടിരിക്കുന്ന ഇന്ത്യന്‍
ജീവിതത്തിന്റെയും രാഷ്ട്രീയത്തിന്റെയും
നേര്‍ക്കാഴ്ചകളായി മാറുന്നു.
ചരിത്രം നിര്‍മ്മിച്ച വഴികളിലൂടെയും ഇടങ്ങളിലൂടെയും
ഒരു പത്രപ്രവര്‍ത്തകന്റെ അസാധാരണ സഞ്ചാരങ്ങള്‍

The Author

Description

You're viewing: VAZHIVITTA YATHRAKAL 360.00
Add to cart