Description
മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനും ചലച്ചിത്രകാരനുമായ പത്മരാജന്റെ സിനിമകളിലൂടെയും സിനിമാജീവിതത്തിലൂടെയും ഭാര്യ രാധാലക്ഷ്മി പത്മരാജന്‍ നടത്തുന്ന അനുഭവയാത്രയാണിത്. പ്രയാണം, ഇതാ ഇവിടെ വരെ തുടങ്ങി നവംബറിന്റെ നഷ്ടം വരെയുള്ള പത്മരാജന്‍സിനിമകളുടെ പിറവിക്ക് പിന്നിലെ ചില വിസ്മയമുഹൂര്‍ത്തങ്ങള്‍ ഇതിലുണ്ട്. ഒപ്പം ഗൃഹാതുരതയുടെ ഈര്‍പ്പമുള്ള ഓര്‍മകളും.
Reviews
There are no reviews yet.