Description
മതേതര ജനാധിപത്യത്തിന് ഭീഷണിയായിക്കഴിഞ്ഞ വര്‍ഗീയതയെയും അതിന്റെ രൂപാന്തരങ്ങളെയും കണിശമായ കാഴ്ചപ്പാടോടെ ഏറ്റെതിര്‍ക്കുന്ന ലേഖനങ്ങള്‍. പ്രദേശം, ജാതി, മതം, ഭാഷ, വംശം, വര്‍ണ്ണം എന്നിവ എളുപ്പത്തില്‍ ഭീകരവാദമായി മാറാനുള്ള സാധ്യത നിലനില്ക്കുന്ന ഇന്നത്തെ ദുര്‍ഘടസന്ധിയില്‍ പ്രസക്തമായ ആലോചനകള്‍.
Reviews
There are no reviews yet.