Description
ലോകമേ തറവാട് തനിക്കീച്ചെടികളും
പുല്‍കളും പുഴുക്കളുംകൂടിത്തന്‍ കുടുംബക്കാര്‍
ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി
യോഗവിത്തേവം ജയിക്കുന്നിതെന്‍ ഗുരുനാഥന്‍.
മാതൃവന്ദനം, പ്രഭാതഗീതം, പോരാ, പോരാ, എന്റെ ഭാഷ, ചോര തിളയ്ക്കണം, കര്‍ഷകന്‍…
എന്നിങ്ങനെയുള്ള 22 വള്ളത്തോള്‍ ബാലകവിതകളുടെ സമാഹാരം. ഒപ്പം, വള്ളത്തോളിന്റെ ലഘുജീവചരിത്രവും.