Description
ജോസഫ് മക്കാബെ
ഇന്ത്യന്‍ എതീസ്റ്റ് പബ്ലിഷേഴ്‌സ്
മാനസിക വികാസത്തിനും സുദൃഢമായ വ്യക്തിത്വം രൂപപ്പെടുത്തുന്നതിനുമാണ് വായിക്കുന്നതെങ്കില്‍ ചിന്തയെ തൊട്ടുണര്‍ത്തുന്ന മികച്ച പുസ്തകങ്ങളാണ് വായിക്കേണ്ടത്. എന്തു വായിക്കുന്നു എന്നതിലുപരി വായനയിലൂടെ എന്തു ലഭിക്കുന്നു എന്നതാണ് ഇന്‍ഡ്യന്‍ എതീസ്റ്റ് എപ്പോഴും പരിഗണിക്കുന്നത്. ചിന്തയെ തൊട്ടുണര്‍ത്തുന്ന അപൂര്‍വഗ്രന്ഥങ്ങളുടെ ലിസ്റ്റും വിലയും ലഭിക്കുവാന്‍ സൗജന്യ കാറ്റലോഗിന് എഴുതുക.