Description
വടക്കന്‍ പാട്ടിന്റെ കഥാവഴികളില് ശക്തരും ധീരകളുമായ സ്ത്രീ കഥാപാത്രങ്ങളുടെ നിറസാന്നിധ്യമുണ്ട്. ചിരുതൈ കുഞ്ഞിയമ്മ, അരമനവീട്ടില് താത്രി, കുങ്കിയമ്മ, കറുത്തമ്മ, കിളിയപുരം കന്നി, മെഹറുന്നിസ, റസീയ തമ്പാട്ടി, ആര്യക്കര കന്നി തുടങ്ങി അമ്പത്തിയൊന്ന് ധീരവനിതകളുടെ പാത്രഘടനയും ചരിതവും സവിസ്തരം പ്രതിപാദിക്കുന്ന ലേഖനങ്ങള്‍. മലബാറിന്റെ വീരഗാഥകള്‍.





Reviews
There are no reviews yet.