Description
ഈ ഗ്രന്ഥത്തിന്റെ പാരായണംകൊണ്ട് ഉണ്ടാകുന്ന
മുഖ്യഗുണം ആത്മബോധലാഭമാണ്. ആത്മാവിനെ
അജ്ഞാനബന്ധത്തില്‍നിന്നു വേര്‍പെടുത്തി രക്ഷിച്ച്,
ദുഃഖാര്‍ണ്ണവത്തില്‍നിന്നു കരകയറ്റുവാന്‍
ആഗ്രഹിക്കുന്നവര്‍ക്ക് ഈമാതിരി ഗ്രന്ഥങ്ങളുടെ
സാഹായ്യം ആവശ്യമാകുന്നു. അത് ഒരുവിധത്തിലും
പരിത്യജിക്കാവുന്നതല്ല. അവര്‍ക്ക് വാസിഷ്ഠരാമായണം
ഒരു പുതിയ വിജ്ഞാനചക്ഷുസ്സിനെ
പ്രദാനംചെയ്യുന്നു.
-വടക്കുംകൂര്‍ രാജരാജവര്‍മ്മരാജാ
മഹത്തായ വേദാന്തശാസ്ത്രവും വിശിഷ്ടമായ
സാഹിത്യകൃതിയുമായ വാസിഷ്ഠത്തിലെ ഗഹനമായ
ആശയങ്ങളെ സരളവും പ്രസന്നവുമായ ഭാഷയില്‍
അവതരിപ്പിക്കുന്ന കൃതി.വാല്മീകിമഹര്‍ഷി രചിച്ച ലഘുയോഗവാസിഷ്ഠത്തിന്
പണ്ഡിതശ്രേഷ്ഠനും സാഹിത്യകാരനുമായ
കെ.വി.എം. നിര്‍വ്വഹിച്ച ഗദ്യപരിഭാഷയുടെ
മാതൃഭൂമിപ്പതിപ്പ്