Mathrubhumi Books

Availability: Out of Stock

വി. ആർ. സുധീഷിന്റെ നിരൂപണങ്ങൾ

SKU: BOOK454397

450.00 360.00 20% off

Out of stock

Author: Sudheesh V.R Category: Language:   MALAYALAM
Publisher: DON BOOKS
Specifications
Pages: 360
The Author

Description

വി. ആർ. സുധീഷ് എന്തെഴുമ്പോഴും പുതിയ ഭാഷ സൃഷ്ടിക്കുന്നു എ ന്നു പറഞ്ഞത് എം.ടിയാണ്. സുധീഷിന്റെ കഥകൾപോലെ ആലോചനാമൃതമാണ് സാഹിത്യസാംസ്ക്കാരിക നിരൂപണങ്ങളും. കഴിഞ്ഞ നാലുപതിറ്റാണ്ടിൽ എഴുതപ്പെട്ട സർവ്വതലസ്പർശിയായ പഠനങ്ങളെല്ലാം ഇവിടെ സമാഹരിക്കപ്പെടുകയാണ്. നോവൽവെളിച്ചങ്ങളും കഥാന്തരവും സമുദ്രവിപഞ്ചികാനാദവും ഒന്നിച്ചുചേരുന്ന അനുഭൂതിവിശേഷമാണ് ഈ പുസ്തകം. പുതിയ കാഴ്ചപ്പാടുകൾ കൊണ്ട്, ജ്വലിക്കുന്ന ഭാഷ കൊണ്ട് നവീകരിക്കപ്പെടുന്ന സമഗ്രവായന.
ഇത് മലയാള നിരൂപണത്തിന്റെ എക്കാലത്തെയും സർഗ്ഗാത്മകദീപ്തി!

Shopping cart close