Description
പങ്കാളിയില്‍ നിന്ന് ദാമ്പത്യസുഖം കൊതിക്കുമ്പോഴും അതു തുറന്നു പറയാനാവാതെ മറച്ചു വയ്ക്കുന്നവരാണ് ഏറ്റവും കൂടുതല്‍ ദാമ്പത്യ പ്രശ്‌നങ്ങളിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. നാല്‍പ്പത്തിരണ്ടു വര്‍ഷത്തെ പ്രാക്ടീസിനിടയില്‍ അറുപതിനായിരത്തോളം ആളുകളുടെ ലൈംഗികപരമായ പൊരുത്തക്കേടുകള്‍ പരിഹരിക്കാന്‍ കഴിഞ്ഞ ഒരു വൈദ്യശാസ്ത്രജ്ഞന്റെ ചികിത്സാനുഭവങ്ങളാണ് ഈ പുസ്തകം. പൊരുത്തങ്ങളെല്ലാം ശരിയായിട്ടും ചിലരുടെ വിവാഹജീവിതത്തില്‍ വിള്ളലുകളുണ്ടാകുന്നത് യഥാര്‍ഥ ദാമ്പത്യ സുഖമെന്തെന്ന് അവര്‍ മനസ്സിലാക്കാത്തതുമൂലമാവാമെന്ന് പത്മ്ര്രശീ ലഭിച്ച ലോകപ്രശസ്ത സെക്‌സോളജിസ്റ്റായ ഡോ. പ്രകാശ് കോത്താരി പറയുന്നു. ആഹ്ലാദകരമായ ഒരു ദാമ്പത്യ ജീവിതം സ്വപ്നം കാണുന്നവര്‍ക്ക് ഒരു വിലപ്പെട്ട പുസ്തകം.
Reviews
There are no reviews yet.