Description
ജ്ഞാനപ്പാനയിലൂടെ ഒരു യാത്ര
ഡോ. റിജി ജി. നായര്‍
ജീവിത കാലഘട്ടത്തിന് നാല് നൂറ്റാണ്ടുകള്‍ക്കു ശേഷവും സാധാരണ ജനങ്ങള്‍ പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ നെഞ്ചിലേറ്റുന്നത് അദ്ദേഹത്തിന്റെ സഹനത്തിനും അതിജീവനത്തിനും കാലം കരുതിവെച്ച ആദരവ് നിറഞ്ഞ സമ്മാനമാകാം.