Description
പോലീസുപോലും സദാചാര പോലീസാവുന്ന ഇക്കാലത്താണ് അങ്കിള്‍ എന്ന സിനിമയുടെ പ്രസക്തി. അതിലുപരി ക്യാമറയ്ക്കു മുന്നില്‍ നേര്‍ക്കുനേര്‍ നിന്ന് ഇത്തരം സദാചാരവാദികളെ ചോദ്യംചെയ്യുന്ന, മാനം എന്നത് അങ്ങനെ ഇടിഞ്ഞുവീഴാനുള്ളതല്ലെന്ന് പ്രഖ്യാപിക്കുന്ന അമ്മമാരുടെയും ചിത്രമാണ് അങ്കിള്‍… ഷട്ടറിനുശേഷം ജോയ് മാത്യു കഥയും തിരക്കഥയും ഒരുക്കിയ ചിത്രം. സാമൂഹിക മാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന ഇടപെടലുകളുടെ എക്സ്റ്റന്‍ഷന്‍ ഈ ചിത്രത്തില്‍ നമുക്ക് വായിച്ചെടുക്കാം.
-ചിത്രഭൂമി
സമകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ സദാചാരമെന്ന സങ്കല്പത്തെ സ്‌നേഹബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ വിചാരണ ചെയ്യുന്ന സിനിമയുടെ തിരക്കഥ.
Reviews
There are no reviews yet.