Description
സാമൂഹികനിരീക്ഷണങ്ങള്‍ക്കും ഗൃഹാതുരതകള്‍ക്കും പ്രാധാന്യം നല്‍കിക്കൊണ്ട് സാഹിത്യം, സംഗീതം, സിനിമ, യാത്ര എന്നിവയെ അന്വേഷണാത്മകമായി സമീപിക്കുന്ന ലേഖനങ്ങള്‍. ജീവിതത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങളിലെ അനുഭവങ്ങളും അതിജീവനതന്ത്രങ്ങളും കാഴ്ചപ്പാടുകളും പകര്‍ത്തിയെഴുതിയ പുസ്തകം.
തോരാത്ത വാക്കുകളും തീരാത്ത ചിന്തകളുമായി എസ്. ശാരദക്കുട്ടിയുടെ ലേഖനങ്ങള്‍






