Description
ബി.എസ്. വാരിയർ
ഏതൊരാൾക്കും ജീവിതവിജയം നേടാൻ ഉപകരിക്കുന്ന ചിന്തകളുടെ അപൂർവ്വസമാഹാരം
മികച്ച വ്യക്തിത്വം സ്വായത്തമാക്കാൻ സഹായിക്കുന്ന വിജ്ഞാനപ്രദമായ കുറിപ്പുകൾ
പ്രചോദനം നൽകുന്ന രസകരമായ കല്പിതകഥകളും സംഭവകഥകളും മഹാൻമാരുടെ ജീവിതകഥകളും
നിത്യജീവിതത്തിൽ ഉപകരിക്കുന്ന ഉദ്ധരണികൾ
ഏവർക്കും മുതൽക്കൂട്ടാകുന്ന അറിവിന്റെ ശേഖരം
നമുക്കേവർക്കും സുപരിചിതനായ ബി. എസ്. വാരിയരുടെ അനന്യമായ രചനാശൈലിയിൽ പിറന്ന മറ്റൊരു മികച്ച കൃതികൂടി വായനക്കാർക്ക് സമ്മാനിക്കുന്നു.