Book Titanic Ekanthathayude 100 Varshangal

ടൈറ്റാനിക്: ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍

65.00

Out of stock

Author: ANVAR ABDULLAH Category: Language:   Malayalam
ISBN 13: 978-81-8265-390-0 Edition: 1 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

ടൈറ്റാനിക്!
ആ പേരു കേള്‍ക്കാത്തവര്‍ ഇല്ല. ആ കഥയറിയാത്തവര്‍ ചുരുക്കം. ആ കഥ എത്രയറിഞ്ഞിട്ടും, ഇനിയും അതിന്റെ പിന്നിലെ നിഗൂഢതയുടെ രഹസ്യയറ തുറന്നുകിട്ടിയെന്നു വിചാരിക്കുന്നവര്‍ അതിലും ചുരുക്കും.
നൂറുവര്‍ഷങ്ങള്‍. അതേ, തികച്ചും ഒരു നൂറ്റാണ്ട്. അറ്റ്‌ലാന്റിക് മഹാസമുദ്രത്തിലെ ഉപ്പുവെള്ളത്തിന്റെ ആഴങ്ങളിലെ ഏകാന്തതയില്‍ ടൈറ്റാനിക് എന്ന കപ്പല്‍ ഉറങ്ങാനും ഉറകുത്താനും തുടങ്ങിയിട്ട് നൂറു വര്‍ഷം കഴിഞ്ഞിരിക്കുന്നു. നിരവധി ഗ്രന്ഥങ്ങള്‍ക്കും സിനിമകള്‍ക്കും പ്രചോദനമായിട്ടുള്ള ടൈറ്റാനികിന്റെ അറിയാത്ത കഥകളിലേക്കുള്ള സഞ്ചാരം.

The Author

Description

Additional information

Dimensions65 cm

Reviews

There are no reviews yet.

Add a review