Description
കഴിഞ്ഞുപോയൊരു ചരിത്രഗാഥയുടെ ഈണം തത്തിക്കളിക്കുന്ന തൃക്കോട്ടൂരംശത്തിന്റെ ഊടുവഴികളിലും തൃക്കോട്ടൂരങ്ങാടിയിലും മാടത്തുമ്മല്‍ തറവാട്ടിലുമൊക്കെയായി പടര്‍ന്നു പന്തലിച്ചു കിടക്കുന്ന കഥകള്‍. നാടോടിക്കഥകളുടെ മൊഴിവഴക്കവും ഗ്രാമൃതയും നാട്ടുവര്‍ത്തമാനങ്ങളുടെ കഴക്കെട്ടുകളും കലര്‍ന്ന ആഖ്യാനത്തിലൂടെ ഒരു നാടോടി ഇതിഹാസം തീര്‍ക്കുകയാണ് യു.എ.ഖാദര്‍. കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതി.
Reviews
There are no reviews yet.