Book Thenoorum Nadanpattukal
Book Thenoorum Nadanpattukal

തേനൂറും നാടന്‍പാട്ടുകള്‍

75.00

In stock

Author: Appunni Malayathu Category: Language:   MALAYALAM
ISBN: Edition: 5 Publisher: Mathrubhumi
Specifications
About the Book

വാമൊഴിയായി തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പാടിക്കടന്നുവന്ന മനോഹരങ്ങളായ നാടന്‍പാട്ടുകള്‍. മാറുന്ന സാമൂഹിക കാലാവസ്ഥയില്‍ അതിവേഗം അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടുകളുടെ മാധുര്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവവേദ്യമാക്കുന്ന സമാഹാരം.

The Author

തിരൂര്‍ താലൂക്കിലെ തെക്കന്‍കുറ്റൂരില്‍ 1943 ആഗസ്റ്റ് 15ന് ജനിച്ചു. 1997ലെ സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കവിതയ്ക്കുള്ള അവാര്‍ഡ് (തേന്‍തുള്ളികള്‍), 1998ലെ കേരള സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യകൃതിക്കുള്ള അവാര്‍ഡ് (കമ്പിളിക്കുപ്പായം), 2000ലെ കവിതയ്ക്കുള്ള മൂടാടി പുരസ്‌കാരം (അറവുമാടുകള്‍) 2006ലെ കവിതയ്ക്കുള്ള അക്ഷരക്കളരി പുരസ്‌കാരം (വരും കാലം) എന്നിവ ലഭിച്ചു. കൃതികള്‍ അറവുമാടുകള്‍, വരുംകാലം, സമുദ്രം, കാര്‍ത്തികനക്ഷത്രം, പുഴക്കരയില്‍, തെക്കോ ട്ടുള്ള തീവണ്ടി, ഞാവല്‍പ്പഴങ്ങള്‍ (കവിതാസമാഹാരങ്ങള്‍), മഴവരവായി, മുന്തിരിക്കുല, കലവറ, വെളിച്ചം, തുമ്പികള്‍, നിറങ്ങള്‍, കാക്കകള്‍, പഞ്ചാരമിഠായി, ഞണ്ടും വണ്ടും, കാഴ്ചബംഗ്ലാവ്, ദേശഭക്തിഗാനങ്ങള്‍, അണ്ണാറക്കണ്ണന്‍, തേന്‍തുള്ളികള്‍, പഞ്ചവര്‍ണ്ണക്കിളികള്‍, കുഞ്ഞിക്കുട്ടനും കൂട്ടുകാരും (ബാലകവിതാസമാഹാരങ്ങള്‍) അലക്കുകാരന്റെ കഴുത, പൊന്‍മയും പാമ്പും, സിദ്ധന്‍ കുരങ്ങന്‍, കുഞ്ഞന്‍ കുറുക്കനും കുട്ടന്‍ കരടിയും, ആട്ടിടയന്‍, മുല്ലക്കഥകള്‍, ബീര്‍ബല്‍ കഥകള്‍, കുറുക്കന്‍ കഥകള്‍, വാസുവിന്റെ കഥ (ബാല കഥാസമാഹാരങ്ങള്‍) വിലാസം: പുളിക്കല്‍ റോഡ്, നടക്കാവ്, കോഴിക്കോട്.

Description

വാമൊഴിയായി തലമുറകളില്‍നിന്ന് തലമുറകളിലേക്ക് പാടിക്കടന്നുവന്ന മനോഹരങ്ങളായ നാടന്‍പാട്ടുകള്‍. മാറുന്ന സാമൂഹിക കാലാവസ്ഥയില്‍ അതിവേഗം അന്യമായിക്കൊണ്ടിരിക്കുന്ന നാടന്‍പാട്ടുകളുടെ മാധുര്യം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അനുഭവവേദ്യമാക്കുന്ന സമാഹാരം.

Additional information

Dimensions40 cm

Reviews

There are no reviews yet.

Add a review

Thenoorum Nadanpattukal
You're viewing: Thenoorum Nadanpattukal 75.00
Add to cart