Description
തീവണ്ടിയാത്രകളും റെയില്‍വേ സ്റ്റേഷനുകളും പരിസരങ്ങളും പ്രമേയവും പശ്ചാത്തലവുമായി വരുന്ന ഇരുപത്താറു കഥകളുടെ സമാഹാരം.
ലിയോ ടോള്‍സ്റ്റോയ്, മോപ്പസാങ്, ആന്റണ്‍ ചെക്കോവ്, ഒ.ഹെന്റി, ചാള്‍സ് ഡിക്കന്‍സ്, ഇസാക് ബാബില്‍, ഏണസ്റ്റ് ഹെമിങ്‌വേ, റുഡ്യാഡ് കിപ്ലിങ്്, തോമസ് മന്‍, ആര്‍തര്‍ കോനന്‍ ഡോയല്‍, സാകി, ലുയിജി പിരാന്‍ദെല്ലോ, അന്ദ്രേയ് പ്ലത്തോനൊവ്, പാര്‍ ലാഗര്‍ക്വിസ്റ്റ്, റോബെര്‍ട്ട് വാള്‍സര്‍, ആന്റണി ട്രോലൊപ്പ്, ഫ്രീമാന്‍ വീല്‍സ് ക്രോഫ്റ്റ്, സിവലോഡ് എം. ഗാര്‍ഷിന്‍, ഹൈന്റിഷ് ബേള്‍, സര്‍ജീ വൊറോണിന്‍, മേരി ബോയ്‌ലി ഓറയ്‌ലി, രബീന്ദ്രനാഥ ടാഗോര്‍, ജയകാന്തന്‍, അശോകമിത്രന്‍, ഈശ്വര്‍ ചന്ദര്‍, ഗജേന്ദ്രകുമാര്‍ മിത്ര, എം.കെ. ഗാന്ധി.
എഡിറ്റര്‍: നൗഷാദ്
Reviews
There are no reviews yet.