Description
ഭഭജാതിമത രാഷ്ട്രീയാദി വേര്‍തിരിവുകളോ ദേശകാലാദി പരിധികളോ ഒന്നും കടിഞ്ഞാണിടാതെ സൈ്വരമായും സ്വതന്ത്രമായും സമസൃഷ്ടങ്ങളോടു താദാത്മ്യപ്പെടാനുദ്യമിക്കുന്ന എഴുത്തുകാരന്റെ ആത്മാര്‍ഥതയാണതിന്റെ ഉറവിടം. ഈ ആത്മാര്‍ഥത നാം ഒന്നിച്ചോര്‍ക്കേണ്ടവയെ ഓര്‍മപ്പെടുത്തുകയും നാം ഒന്നിച്ചു കണ്ടുപഠിക്കേണ്ട ഇടങ്ങളിലേക്ക് നമ്മുടെ കണ്ണുകളെ മാടിവിളിക്കുകയും ചെയ്യുന്നു.” അവതാരികയില്‍ എം.പി. വീരേന്ദ്രകുമാര്‍
Reviews
There are no reviews yet.