Book Theekadal Kadanhu Thirumadhuram
Book Theekadal Kadanhu Thirumadhuram

തീക്കടല്‍ കടഞ്ഞ് തിരുമധുരം

695.00

Out of stock

Author: Radhakrishnan C Category: Language:   Malayalam
Publisher: HiTech Books
Specifications
About the Book

മലയാള നോവലിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സംഭവം… മലയാള നോവല്‍ ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവല്‍ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല – ആനന്ദ്, വാരാന്ത്യകൗമുദി

ഋഷികവിയായ എഴുത്തച്ഛനെ തീനാളംപോലെ ജ്വലിക്കുന്ന വാക്കുകള്‍കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു – മാതൃഭൂമി ആഴ്ചപ്പതിപ്പ്

പെരുങ്കള്ളങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത – കെ.പി. വിജയന്‍, കലാകൗമുദി

എഴുത്തച്ഛന്റെ ജീവിതത്തിലേക്കും സര്‍ഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം- മലയാള മനോരമ, അക്ഷരം

ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകര്‍ത്താമെന്നതിന്റെ ഒന്നാന്തരം നിദര്‍ശനം- വി. സുകുമാരന്‍, ദേശാഭിമാനി വാരിക

ഓടക്കുഴല്‍ പുരസ്‌കാരം
അമൃതകീര്‍ത്തി പുരസ്‌കാരം
ജ്ഞാനപ്പാന പുരസ്‌കാരം
സഞ്ജയന്‍ പുരസ്‌കാരം
മൂര്‍ത്തീദേവി പുരസ്‌കാരം
കെ.പി. നാരായണപ്പിഷാരടി പുരസ്‌കാരം

The Author

പ്രശസ്ത നോവലിസ്റ്റ്, സംവിധായകന്‍, ശാസ്ത്രലേഖകന്‍. 1939ല്‍ പൊന്നാനിയില്‍ ജനിച്ചു. പൂനയിലും കൊടൈക്കനാലിലും റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ സയന്റിഫിക് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. പൊരുള്‍ എന്ന മാസിക നടത്തിയിരുന്നു. സയന്‍സ് ടുഡെ മാസികയുടെ സീനിയര്‍ സബ് എഡിറ്റര്‍, എസ്.പി.സി.എസ്. പ്രസിഡണ്ട് എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. സ്​പന്ദമാപിനികളേ നന്ദി, നിഴല്‍പ്പാടുകള്‍, അഗ്‌നി, കണ്ണിമാങ്ങകള്‍, പുള്ളിപ്പുലിയും വെള്ളിനക്ഷത്രങ്ങളും, ഒറ്റയടിപ്പാതകള്‍, എല്ലാം മായ്ക്കുന്ന കടല്‍, ഊടും പാവും, നിലാവ്, പിന്‍നിലാവ് എന്നിവ മുഖ്യ കൃതികള്‍. കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, ജി. ശങ്കരക്കുറുപ്പ് അവാര്‍ഡ്, മൂലൂര്‍ അവാര്‍ഡ്, അച്യുതമേനോന്‍ അവാര്‍ഡ്, അബുദാബി മലയാളി സമാജം അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്. ഭാര്യ: വത്സല. മകന്‍: ഗോപാല്‍.

Description

മലയാള നോവലിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ സംഭവം… മലയാള നോവല്‍ ചരിത്രത്തിലെ ഒരു ഇതിഹാസമെന്ന് നാളെ ഈ നോവല്‍ വിലയിരുത്തപ്പെട്ടാലും അത്ഭുതമില്ല – ആനന്ദ്, വാരാന്ത്യകൗമുദി

ഋഷികവിയായ എഴുത്തച്ഛനെ തീനാളംപോലെ ജ്വലിക്കുന്ന വാക്കുകള്‍കൊണ്ട് പുനഃസൃഷ്ടിച്ചിരിക്കുന്നു – മാതൃഭൂമി ആഴ്ചപ്പതിപ്പ്

പെരുങ്കള്ളങ്ങള്‍ക്കിടയിലൂടെ ഒരു ഒറ്റയടിപ്പാത – കെ.പി. വിജയന്‍, കലാകൗമുദി

എഴുത്തച്ഛന്റെ ജീവിതത്തിലേക്കും സര്‍ഗപ്രതിഭയിലേക്കുമുള്ള അസാധാരണമായ അന്വേഷണം- മലയാള മനോരമ, അക്ഷരം

ലക്ഷണയുക്തമായ നോവലിന്റെ അവഭംഗി ഒരു ജീവിതകഥയിലേക്ക് എവ്വിധം പകര്‍ത്താമെന്നതിന്റെ ഒന്നാന്തരം നിദര്‍ശനം- വി. സുകുമാരന്‍, ദേശാഭിമാനി വാരിക

ഓടക്കുഴല്‍ പുരസ്‌കാരം
അമൃതകീര്‍ത്തി പുരസ്‌കാരം
ജ്ഞാനപ്പാന പുരസ്‌കാരം
സഞ്ജയന്‍ പുരസ്‌കാരം
മൂര്‍ത്തീദേവി പുരസ്‌കാരം
കെ.പി. നാരായണപ്പിഷാരടി പുരസ്‌കാരം

Reviews

There are no reviews yet.

Add a review