Description
ആദ്ധ്യാത്മികപരിണാമത്തിനായുള്ള ഹൃദയാധിഷ്ഠിത ധ്യാനം
ദാജി
കമ്‌ലേഷ് ഡി. പട്ടേൽ
ജോഷ്വാ പൊള്ളോക്കിനൊപ്പം
”ദുരിതങ്ങളെ മറികടന്ന് പ്രത്യാശയുടെയും സംതൃപ്തിയുടെയും വാനിലേക്കുയരുവാൻ ഒരു പ്രായോഗികരീതിയുണ്ടെന്നറിഞ്ഞാൽ നിങ്ങൾക്കതിൽ താൽപര്യം കാണുമോ?”
”നമ്മുടെ പരിമിതികളുടെ തിരശ്ശീലകളേതുമില്ലാതെ ലോകത്തെ ഒരു പുതിയ രീതിയിലൂടെ ഉൾക്കൊള്ളാൻ കഴിയുന്നവിധത്തിൽ നമ്മെ പരിപൂർണ്ണമായി പരിണമിപ്പിക്കുക എന്നതാണ് ഹാർട്ട്ഫുൾനെസ്സ് നമുക്ക് വാഗ്ദാനം ചെയ്യുന്നത്.”