Description
ബാലു വി.
ലോകത്തിൽ അറിയപ്പെടുന്ന ഒരാളാവണമെന്ന് ആഗ്രഹിക്കുന്ന മഞ്ഞത്തവളക്കുട്ടൻ. പക്ഷിയെപ്പോലെ ആകാശത്തിൽ പറക്കാൻ ആഗ്രഹിക്കുന്ന പച്ചത്തവളക്കുട്ടൻ. ഇവർക്കു കൂട്ടാവുന്ന പുള്ളിക്കാരിക്കുരുവി. ആകാശത്തിലെയും ഭൂമിയിലെയും രസകരമായ കഥകൾ പറയുന്ന നോവൽ.
കുട്ടികൾക്ക് വായിച്ചു രസിക്കാൻ സാഹസികരായ രണ്ടു തവളകളുടെ കഥ




