Description
കാളിദാസന്റെ മേഘസന്ദേശത്തെ ഉപജീവിച്ചെഴുതിയ നോവലാണ് തഥാപി. കാളിദാസന്റെ നായകനായ യക്ഷന്‍തന്നെയാണ് ഇതിലെയും നായകനെങ്കിലും പുതിയൊരു പരപ്രേക്ഷ്യത്തില്‍ യക്ഷനെ അവതരിപ്പിക്കുന്നു എന്നതാണ് ഈ നോവലിലെ ശ്രദ്ധേയമാക്കുന്നത്. വര്‍ത്തമാനയുഗത്തില്‍ നമ്മോടൊപ്പം ജീവിക്കുന്ന ശക്തിദൗര്‍ബല്യങ്ങളുള്ള ഒരു മനുഷ്യനാണ് ഇതിലെ യക്ഷന്‍. നോവലിലെ മറ്റു കഥാപാത്രങ്ങളും സമകാലികജീവിതത്തോടു ചേര്‍ന്നുനില്ക്കുന്നവരാണ്. ശില്പസൗന്ദര്യത്തില്‍ ഒരു ക്ലാസിക് കൃതിയുടെ ഗൗരവം പുലര്‍ത്തുന്ന ഒരു വ്യത്യസ്ത നോവല്‍.
Reviews
There are no reviews yet.