Description
എന്‍.എസ്. മാധവന്
മലയാളിയുടെ പ്രിയപ്പെട്ട കഥാകാരന് താന്‍ ജീവിക്കുന്ന കാലത്തോടു സംവദിക്കുന്ന കുറിപ്പുകള്‍. സാഹിത്യവും സംസ്കാരവും രാഷ്ട്രീയവും ചരിത്രവും ഇതില്‍ കടന്നുവരുന്നു. മലയാള മനോരമ ദിനപത്രത്തില്‍ വെള്ളിയാഴ്ചതോറും എഴുതിവരുന്ന പംക്തിയുടെ പുസ്തകരൂപം.