Description
മനുഷ്യമനസിന്റെ ചില കാണാപ്പുറങ്ങള്‍ ട്രാന്‍സാക്ഷണല്‍ അനാലിസിസ്സിലൂടെ കണ്ടെത്താം.
എന്താണ് ഞാന്‍ എന്ന് അറിയുവാന്‍, പരസ്പരബന്ധങ്ങളുടെ പൊരുളറിയുവാന്‍, സ്വഭാവരൂപികരണം എങ്ങിനെ നടക്കുന്ന എന്നറിയുവാന്‍ ടി.എ ഒരു നല്ല ഭാഷയാണ്.
രാജകുമാരനോ രാജകുമാരിയോ ആയി ജനിക്കുന്ന മനുഷ്യന്‍ വളര്‍ച്ചയുടെ പടവുകളിലെവിടെയോ വെച്ച് തന്റെ രാജപദവി നഷ്ടമാക്കിയിരിക്കുന്നു.
മാനസികസമ്മര്‍ദ്ദങ്ങളും ബന്ധങ്ങളുടെ തകര്‍ച്ചയും ജീവിതപരാജയവും ഒരുക്കുന്ന പരാജിതന്റെ തലയിലെഴുത്ത് തിരുത്തുവാന്‍ ടി എ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കുകയാണ് ഈ ഗ്രന്ഥത്തില്‍
Reviews
There are no reviews yet.