Book SWAYAMVARAM
6B (1)
Book SWAYAMVARAM

സ്വയംവരം

400.00

In stock

Author: CHANDRASEKHAR AGIRISH BALAKRISHNAN Category: Language:   MALAYALAM
ISBN: ISBN 13: 9789393468932 Edition: 1 Publisher: Chintha Publications
Specifications Pages: 299
About the Book

അടൂരിന്റെയും അനുവാചകന്റെയും

സമാഹരണം, പഠനം: എ. ചന്ദ്രശേഖര്‍, ഗിരീഷ് ബാലകൃഷ്ണന്‍

ചലച്ചിത്രത്തിന് സ്വന്തമായി ഒരു ഭാഷയുണ്ടെന്നും അതിന് സാഹിത്യം പോലെ തന്നെ ഗൗരവമേറിയ ചോദ്യങ്ങള്‍ ജിവിതത്തെ സംബന്ധിച്ച് ഉന്നയിക്കാനാവുമെന്നും മലയാളി ആദ്യമായി തിരിച്ചറിയുന്നത് അടൂരിന്റെ സ്വയംവരത്തിലൂടെയാണ്. ഇന്ത്യന്‍ സിനിമയില്‍ പഥേര്‍ പാഞ്ചാലി സൃഷ്ടിച്ച ചലനങ്ങള്‍ പോലെ ഒന്നാണ് മലയാള സിനിമയില്‍ സ്വയംവരം നടത്തിയത്. ചലച്ചിത്ര നിര്‍മാണം തികഞ്ഞ സൂക്ഷ്മതയും ചലച്ചിത്ര ആസ്വാദനം നല്ല ശിക്ഷണവും ആവശ്യപ്പെടുന്നു എന്ന് മലയാളിയെ ബോധ്യപ്പെടുത്തിയ ഈ മഹനീയ ചലച്ചിത്രത്തിന് അരനൂറ്റാണ്ട് തികയുന്ന സന്ദര്‍ഭത്തില്‍ സ്വയംവരം നിര്‍മ്മിക്കപ്പെട്ട സാഹചര്യങ്ങളും അതിന്റെ നിര്‍മ്മാണത്തില്‍ പലരീതിയില്‍ പങ്കാളികളായവരുടെ ഓര്‍മ്മകളും ആസ്വാദനങ്ങളുമാണ് ഈ ഗ്രന്ഥം.

The Author

Description

SWAYAMVARAM
You're viewing: SWAYAMVARAM 400.00
Add to cart