Description
എ.ആര്. റഹ്മാന്
കൃഷ്ണ ത്രിലോക്
പ്രതിഭയ്ക്കൊപ്പം നില്‍ക്കുന്നതാണ് അദ്ദേഹത്തിന്റെ അഭിരുചിയും വിനയവും ഉദാരതയും.
ആമുഖത്തില്‍ ഡാനി ബോയില്‍
വിവര്‍ത്തനം: എ.വി. ഹരിശങ്കര്‍
‘ജീവിതത്തെക്കാള്‍ മഹത്തരമോ മനോഹരമോ ആയ യാതൊരു സംഗീതവുമില്ല. എന്തു തെരഞ്ഞെടുക്കുന്നു, എന്തു കൈയയച്ചു നല്കുന്നു എന്നതനുസരിച്ചു ചിട്ടപ്പെടുത്തിയെടുക്കുന്ന ഒരു ഗാനമാണ് നമ്മുടെ ജീവിതം. ഇത്രയും വര്‍ഷങ്ങളായി നിങ്ങള്‍ എന്നെ അറിയുന്നത് എന്റെ സംഗീതത്തിലൂടെയാണ്. ഇപ്പോള്‍ വായിച്ചറിയൂ, ഞാന്‍ ആരാണെന്ന്; ഞാന്‍ എങ്ങോട്ടു നീങ്ങുന്നു എന്ന്.’
എ.ആര്. റഹ്മാന്