Description
ആർ.കെ. നാരായൺ
സ്വാമി എന്ന പത്തുവയസ്സുകാരന്റെയും കൂട്ടുകാരുടെയും ത്രസിപ്പിക്കുന്ന സാഹസകഥകൾ മാൽഗുഡിയുടെ അന്തരീക്ഷത്തിൽ ശ്രദ്ധാപൂർവ്വം അവതരിപ്പിക്കുകയാണ് ആർ. കെ. നാരായൺ. കുട്ടികളുടെ ലോകം അവരുടെ കാഴ്ചപ്പാടിൽ വരച്ചുകാണിക്കുന്നതോടൊപ്പം അവരെ ഉൾ ക്കൊള്ളാൻപോകുന്ന സമൂഹത്തിന്റെയും കഥ ലളിതമായ ഭാഷയിൽ എഴുത്തുകാരൻ അടുക്കി വയ്ക്കുന്നു.
വിവർത്തനം: പി. പ്രകാശ്