Description
ലോകത്തിന്റെ ആത്മീയവും ദാര്‍ശനികവുമായ ശക്തികള്‍ക്ക് അത്യതിസാധാരണമായ ഗതിവേഗം സമ്മാനിച്ച സ്വാമി വിവേകാനന്ദന്റെ തിരഞ്ഞെുത്ത രചനകളുടെ സമാഹാരം. പ്രശ്നങ്ങളെയും വൈഷമ്യങ്ങളെയും അതിജീവിച്ച് വിജയം പ്രാപിക്കാന്‍, ധാര്‍മികവും ആത്മീയവുമായ ജീവിതം നയിക്കാന്‍, ദരിദ്രരും ദീനരുമായ സഹജീവികളെ സേവിക്കുന്നതിലൂടെ സ്വജീവിതം സാര്‍ഥകമാക്കുവാന്‍ ഓരോരുത്തര്‍ക്കും സഹായകമായ നിതാന്തസ്രോതസ്സാണ് സ്വാമി വിവേകാനന്ദന്റെ ആശയപ്രപഞ്ചം.
മാനവരാശിക്കാകമാനം ശാശ്വതമായ പ്രചോദനമേകുന്ന ആശയങ്ങളും ചിന്തകളും വാക്കുകളും
പരിഭാഷ: പി.മുരളീധരന്
Reviews
There are no reviews yet.