Description
പ്രശസ്ത പാചകവിദഗ്ദനും ബിഗ് ഷെഫുമായ നൗഷാദിന്റെ പാചകക്കുറിപ്പുകള്‍. പാനീയങ്ങള്‍, സാലഡുകള്‍, വെജിറ്റേറിയന്‍ വിഭവങ്ങള്‍, നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍, റൈസ് വിഭവങ്ങള്‍, സ്നാക്സുകള്‍, ഡെസേര്‍ട്സ് തുടങ്ങിയ വിഭാഗങ്ങളിലായി നൂറ്റമ്പതോളം വിഭവങ്ങളുടെ പാചകക്കുറിപ്പുകള്‍. ഉണ്ടാക്കാന്‍ വളരെ എളുപ്പവും രുചികരവുമാണ് ഇതിലെ ഓരോ വിഭവവും ഭക്ഷണത്തെ സ്നേഹിക്കുന്ന ഓരോരുത്തരുടെയും സ്വന്തമാക്കേണ്ട ഗ്രന്ഥം.
Reviews
There are no reviews yet.