Description
ജീവിതത്തിന്റെ അകവും പുറവും സത്യസന്ധമായി നിരീക്ഷിക്കാവുന്ന ഒരു കതാകാരിയുടെ ശ്രദ്ധേയകഥകള്‍. മനുഷ്യബന്ധങ്ങളുടെ ആഴങ്ങള്‍ തൊട്ടറിയുന്ന രചനകള്‍. സ്‌നേഹമെന്ന വികാരത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കാണുകയാണ് സുധീര.
കെ.പി.സുധീരയുടെ അത്യന്തം ഹൃദയ സ്പര്‍ശിയായ എണ്‍പത്തിനാല് കഥകളുടെ സമാഹാരം.
Reviews
There are no reviews yet.