Description
സ്ത്രീ വെറും ശരീരം മാത്രമാണെന്നും സ്ത്രീശരീരം ലൈംഗികവസ്തു മാത്രമാണെന്നുമുള്ള സ്ത്രീവിരുദ്ധ ധാരണകളാല്‍ നിര്‍ണയിക്കപ്പെടുന്ന ഒരു വികല സദാചാരപദ്ധതിയുടെ അടിമകളും ഉടമകളുമാണ് മലയാളിസമൂഹം. ശരീരശാസ്ത്രപരമായ സവിശേഷതകളെ മുന്‍നിര്‍ത്തി സ്ത്രീയെ ‘അബല’യാക്കുന്ന പ്രത്യയശാസ്ത്രത്തെ ഭേദിക്കുവാന്‍ സ്ത്രീശരീരശാസ്ത്ര സംബന്ധിയായ ശരിയായ അറിവുകള്‍ കൂടിയേ തീരൂ. സ്ത്രീയുടെ എന്നപോലെ സമൂഹത്തിന്റെയും ആരോഗ്യത്തിന് ഇതു വേണം.
പിറവിമുതല്‍ വാര്‍ധക്യം വരെയുള്ള സ്ത്രീകളുടെ സവിശേഷമായ ശാരീരികാവസ്ഥകളെ പഠനവിധേയ
മാക്കുന്ന ശാസ്ത്രലേഖനങ്ങളുടെ സമാഹാരം
സ്ത്രീശരീരവിജ്ഞാനം
ശൈശവം
ബാല്യം
കൗമാരം
യൗവനം
മധ്യകാലം
വാര്‍ധക്യം
ശരീരപരിപാലനം
സ്ത്രീ സ്ത്രീത്വം
സ്ത്രീയും സമൂഹവും
എട്ടു ഭാഗങ്ങള്‍
എഴുപത്തഞ്ച് ലേഖനങ്ങള്‍
Reviews
There are no reviews yet.