Description
പുരുഷന്റെ സ്നേഹം ഏറെക്കുറെ ഒരു ശാരീരികാവശ്യമാണ്. സ്ത്രീയുടെ സ്നേഹം അങ്ങനെയല്ല. അവള് പ്രണയം കൊണ്ടുതന്നെ സംതൃപ്തയാണ്. സ്ത്രീ പുരുഷന്റെ ശരീരമല്ല നോക്കുന്നത്. അവന്റെ ആന്തരിക ഗുണങ്ങളെയാണ്. എന്നെ ഒരു പുരുഷനോ സ്ത്രീയോ ആയികണ്ടുകൊണ്ടു ശ്രവിക്കരുത്. അവബോധമായി അറിഞ്ഞുകൊണ്ട് കേള്‍ക്കുക.-ഓഷോ
പരിഭാഷ – കെ.പി.എ.സമദ്