Description
സ്ത്രീകളെക്കുറിച്ച് കുറേ കഥകള്‍
പൊറ്റക്കാട്ടിന്റെ കഥകളിലെ സ്ത്രീയുടെ വംശാവലി ഇങ്ങനെ നീളുന്നു. കാമുകി, വേശ്യ, ഭാര്യ, അമ്മ, പരിത്യക്ത, അവിവാഹിത, നിത്യകന്യക, സന്ന്യാസിനി, പ്രേമപ്രതികാരദാഹി, ലൈംഗികാസൂയാലു, ഭാരം ചുമക്കുന്നവള്‍. അസമത്വവും അനീതിയും നിറഞ്ഞ സമൂഹത്തിന്റെ പ്രതിനിധികളാണ് അവരില്‍ പലരും. ചിലര്‍ കാല്പനികമായ പ്രണയത്തിന്റെയും. – പി.കെ.രാജശേഖരന്








Reviews
There are no reviews yet.