Description
കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന സ്തനാര്‍ബുദത്തെക്കുറിച്ച് വിശദമായ അറിവുകള്‍ പകരുന്ന പുസ്തകം.
₹105.00
In stock
കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന സ്തനാര്‍ബുദത്തെക്കുറിച്ച് വിശദമായ അറിവുകള്‍ പകരുന്ന പുസ്തകം.
1966 ഏപ്രില്‍ 1 ന് ജനനം. അച്ഛന്‍ കെ. പി. പി. ഉണ്ണിത്താന്‍. അമ്മ പി. ജി. തങ്കച്ചി. നിംഹാന്‍സ്' ബാംഗ്ലൂരില്‍ സീനിയര്‍ റിസിഡന്റായിരുന്നു. ജോണ്‍സ് ഹോപ്കിന്‍സില്‍ കാന്‍സറില്‍ വിദഗ്ധ പരിശീലനം നേടി. കാന്‍സറിനെപ്പറ്റിയുള്ള നിരവധി ലേഖനങ്ങള്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം റീജിയണല്‍കാന്‍സര്‍ സെന്ററില്‍ സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭാര്യ: ജെ. ഇന്ദു. മക്കള്‍: നീരജ, നന്ദിനി. വിലാസം: ജെ. 66, ഗീതാസ്, ജ്യോതിനഗര്‍, കേശവദാസപുരം, തിരുവനന്തപുരം.
കേരളത്തിലെ സ്ത്രീകളില്‍ ഏറ്റവുമധികം കണ്ടുവരുന്ന സ്തനാര്‍ബുദത്തെക്കുറിച്ച് വിശദമായ അറിവുകള്‍ പകരുന്ന പുസ്തകം.
You must be logged in to post a review.
Reviews
There are no reviews yet.