Book START CAMERA ACTION
START-CAMERA-ACTION2
Book START CAMERA ACTION

സ്റ്റാര്‍ട്ട് ക്യാമറ ആക്ഷന്‍

140.00

In stock

Author: Nithanth L.Raj Category: Language:   MALAYALAM
Publisher: NIYATHAM BOOKS
Specifications Pages: 136
About the Book

നിതാന്ത് എല്‍. രാജ്

കാഴ്ചക്കാരനു മുന്നില്‍ അത്ഭുതങ്ങളുടെ ചെപ്പ് തുറക്കുകയായിരുന്നു സിനിമ. സമൂഹമനസ്സിനെ നിശിതവിമര്‍ശനങ്ങള്‍കൊണ്ട് പൊള്ളലേല്‍പ്പിച്ച സിനിമയെന്ന മാധ്യമം പുതിയ കാലത്തിന്റെ ഏറ്റവും ഉയര്‍ന്ന സാധ്യതയാണ്. സാങ്കേതികമായ ഒരുല്പന്നം മാത്രമല്ല സര്‍ഗ്ഗാത്മകതയും സിനിമയുടെ സൗന്ദര്യമായി മാറുന്നുണ്ട്. കണ്ടും കേട്ടും അനുഭവങ്ങള്‍ കണ്ടെത്തിയും കാലത്തിനൊപ്പവും കാലാതീതമായും സഞ്ചരിക്കുന്ന സിനിമയെന്ന കല രൂപപ്പെടുന്ന വഴികളും അതിന്റെ ചരിത്രവും വര്‍ത്തമാനവും ഒന്നിച്ചു ചേരുന്ന വായനാനുഭവം.

The Author

Description

START CAMERA ACTION
You're viewing: START CAMERA ACTION 140.00
Add to cart