Description
ചരിത്രം എന്നും തെറ്റായി വായിച്ച രാഷ്ട്രീയനേതാവായിരുന്നൂ ജോസഫ് സ്റ്റാലിന്‍ . ഒന്നുകില്‍ ഭീകരനായ സ്വേച്ഛാധിപതിയായി അല്ലെങ്കില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കരുത്തുറ്റ നേതാവായി… അതുകൊണ്ട് തന്നെ എന്നും വിവാദപുരുഷനായിരുന്നൂ സ്റ്റാലിന്‍ .
സ്റ്റാലിന്റെ ജീവിതവും സ്റ്റാലിനിസ്റ്റ് പ്രത്യയശാസ്ത്രവും സമഗ്രമായി പഠനവിഷയമാക്കുന്ന കൃതി.
Reviews
There are no reviews yet.