Book SRIMAD RIBUGITA
SRIMAD-RIBUGITA2
Book SRIMAD RIBUGITA

ശ്രീമദ് ഋഭുഗീത

350.00

Out of stock

Author: S.Ramachandran Nair Vayalikkada Category: Language:   MALAYALAM
ISBN: Publisher: Ganga Books
Specifications Pages: 440
About the Book

ശ്രീ ശിവരഹസ്യം

ഷഷ്ഠാംശാന്തര്‍ഗതമായ
ശ്രീമദ് ഋഭുഗീത
മൂലം സംസ്‌കൃതം

വ്യാഖ്യാതാവ്: എസ്. രാമചന്ദ്രന്‍നായര്‍ വയലിക്കട

ശ്രീപരമേശ്വരന്‍ ഋഭുഗീതയെ ഉമാദേവിക്ക് ഉപദേശിച്ചു, ഉമാദേവി സ്‌കന്ദന്നും, സ്‌കന്ദന്‍ ജൈഗീഷവ്യന്‍ എന്ന ഋഷിക്കും, ജൈഗീഷവ്യന്‍ സൂതമഹാമുനിക്കും, സൂതന്‍ നൈമിശാരണ്യത്തിലെ മറ്റു മുനിമാര്‍ക്കും ഉപദേശിച്ചു. കൈലാസത്തിലിരുന്നുകൊണ്ട് മഹേശ്വരന്‍ വീണ്ടും ബ്രഹ്‌മാവിന്റെ പുത്രനായ ഋഭുമുനിക്ക് ഉപദേശിച്ചു. ഋഭുമുനി നിദാഘന്നുപദേശിച്ചു. ഋഭു-നിദാഘ സംവാദരൂപത്തില്‍ കൈലാസപരമ്പരയായി വന്ന ഈ ഋഭുഗീത, ശിവരഹസ്യം ഷഷ്ഠാംശത്തിലെ ഹൃദയമായി വിളങ്ങുന്നു. ശ്രീപരമേശ്വരന്‍ ഋഭുമുനിക്ക് സംസ്‌കൃതഭാഷയില്‍ അരുളിച്ചെയ്ത ഈ ഗീതയില്‍ 50 അദ്ധ്യായങ്ങളിലായി 2493 ശ്ലോകങ്ങളുണ്ട്.

The Author

Description