Description
ഭക്തപ്രിയ ഭാഷാവ്യാഖ്യാനം
ശ്രീവിഷ്ണുസഹസ്രനാമസ്തോത്ര മാഹാത്മ്യവും അഷ്ടാവിംശതി നാമാവലിയും
പണ്ഡിതർ, സാഹിത്യനിപുണൻ കെ. വാസുദേവൻ മൂസ്സത്
പരിനിഷ്ഠിതമായ ജീവിതചര്യകൊണ്ടും വിദ്യാദാനംകൊണ്ടും ധന്യനായ പ്രസിദ്ധ സംസ്കൃതപണ്ഡിതനും ഭാഷാശാസ്ത്രജ്ഞനും സാഹിത്യകാരനുമായ കെ. വാസുദേവൻ മൂസ്സതിന്റെ വ്യാഖ്യാനം. മലയാളത്തിൽ വിഷ്ണുസഹസ്രനാമ
സ്തോത്രത്തിനുണ്ടായിട്ടുള്ള വ്യാഖ്യാനങ്ങളിൽ ഏറ്റവും മികച്ചത്.