Book Sreenarayanadarsanam
Book Sreenarayanadarsanam

ശ്രീനാരായണ ദര്‍ശനം

100.00

In stock

Author: Bhaskaran .t.dr. Category: Language:   Malayalam
ISBN 13: 978-81-8267-253-6 Publisher: Mathrubhumi
Specifications Pages: 0 Binding:
About the Book

അത്യന്തം ശ്രേഷഠവും പ്രയോജനകരവുമായ ഒരു സപര്യയില്‍ ദീര്‍ഘകാലമായി മുഴുകിയിരിക്കുന്ന ഡോ. ടി. ഭാസ്‌കരന്‍ എഴുതിയിട്ടുള്ള പ്രബന്ധങ്ങളുടെ ഒരു സമാഹാരമാണ് ശ്രീനാരായണദര്‍ശനം. സാധാരണക്കാരനു വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകാതെ വ്യക്തവും സരളവുമായ ഒരു പ്രതിപാദനശൈലിയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികളിലെന്നപോലെ ഈ കൃതിയിലുമുള്ളത്. -ഗുരു നിത്യചൈതന്യയതി

ശ്രീനാരായണദര്‍ശനം, ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, ശ്രീനാരായണഗുരുവും ശ്രീശങ്കരാചാര്യരും, ഗുരുവിന്റെ ദര്‍ശനവും വിഗ്രഹാരാധനയും, ഈശ്വരഭക്തി – ഗുരുവിന്റെ കാഴ്ചപ്പാട് എന്നിങ്ങനെ അഞ്ചു പ്രബന്ധങ്ങള്‍

The Author

Description

Reviews

There are no reviews yet.

Add a review

You're viewing: Sreenarayanadarsanam 100.00
Add to cart