Book SREEMAHABHAGAVATHAM
Book SREEMAHABHAGAVATHAM

ശ്രീ മഹാഭാഗവതം

2,000.00

In stock

Author: Achuthan Nampoothiri Akkitham Category: Language:   Malayalam Tag:
Edition: 4 Publisher: Mathrubhumi
Specifications Pages: 1023 Binding: Weight: 1712
About the Book

ഇരുപതാം നൂറ്റാണ്ട്‌ ഭൗതികവാതവും ആത്മീയവാദവും തമ്മിലുള്ള വടംവലിയുടെ കാലമാണ് . എന്നാൽ ഇതുരണ്ടും ഒന്നാണ് എന്ന് ഭാഗവതം പറയുന്നു .’കാലമാണ് -സമയമാണ് ഈശ്വരൻ’. ഇതാണ് ഭഗവതത്തിൻ്റെ
സന്ദേശം .കാലം ഇതിൽ ഒരു കഥാപാത്രമാണ് .ഭാഗവതം ഒരു മനഃശാസ്ത്രപുസ്തകമാണ് .
അക്കിത്തം

മഹാകവി അക്കിത്തം അനുഷ്ടുപ്പുവൃത്തത്തില്‍ സരളമായി പരിഭാഷപ്പെടുത്തിയ ശ്രീ മഹാഭാഗവതത്തിന്റെ പദ്യപരിഭാഷയുടെ നാലാം പതിപ്പ്. ഒരു മഹാഗ്രന്ഥത്തിന്റെ മഹത്തായ കാവ്യപരിഭാഷ.

ഭാഗവതവും അക്കിത്തവും-എസ്.ജയചന്ദ്രന്‍ നായര്‍ (മലയാളം വാരിക,സിസംബര്‍ 31,2010)

The Author

മലയാളത്തിന്റെ മഹാകവി. മംഗളോദയം, യോഗക്ഷേമം, ഉണ്ണി നമ്പൂതിരി തുടങ്ങിയ കാലിക പ്രസിദ്ധീകരണങ്ങളുടെ പ്രസാധകനും പത്രാധിപരുമായിരുന്നു. 1926ല്‍ പാലക്കാട്ട് കുമരനല്ലൂരില്‍ ജനിച്ചു. ആകാശവാണി കോഴിക്കോട്, തൃശ്ശൂര്‍ നിലയങ്ങളില്‍ ഉദ്യോഗസ്ഥനും കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ടുമായിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, മാനസപൂജ, വളക്കിലുക്കം, വെണ്ണക്കല്ലിന്റെ കഥ, അനശ്വരന്റെ ഗാനം, ഇടിഞ്ഞുപൊളിഞ്ഞ ലോകം, കരതലാമലകം, ബലിദര്‍ശനം, ദേശസേവിക, ഉണ്ണിക്കിനാവുകള്‍, ഒരു കുല മുന്തിരിങ്ങ, ഈ ഏടത്തി നൊണേ പറയൂ, ശ്രീമദ് ഭാഗവത വിവര്‍ത്തനം തുടങ്ങിയവ പ്രധാന കൃതികള്‍. കേരളകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, ഗുരുവായൂരപ്പന്‍ അവാര്‍ഡ്, അമൃതകീര്‍ത്തി പുരസ്‌കാരം, വള്ളത്തോള്‍ അവാര്‍ഡ്, സഞ്ജയന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജനം അവാര്‍ഡ്, ഉള്ളൂര്‍ അവാര്‍ഡ്, പന്തളം കേരളവര്‍മ അവാര്‍ഡ്, അബുദാബി അവാര്‍ഡ്, ദേശീയ കബീര്‍ പുരസ്‌കാരം, ആശാന്‍ െ്രെപസ് എന്നിവ ലഭിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗവുമാണ്. ഭാര്യ: ശ്രീദേവി അന്തര്‍ജനം.

Description

ഇരുപതാം നൂറ്റാണ്ട്‌ ഭൗതികവാതവും ആത്മീയവാദവും തമ്മിലുള്ള വടംവലിയുടെ കാലമാണ് . എന്നാൽ ഇതുരണ്ടും ഒന്നാണ് എന്ന് ഭാഗവതം പറയുന്നു .’കാലമാണ് -സമയമാണ് ഈശ്വരൻ’. ഇതാണ് ഭഗവതത്തിൻ്റെ
സന്ദേശം .കാലം ഇതിൽ ഒരു കഥാപാത്രമാണ് .ഭാഗവതം ഒരു മനഃശാസ്ത്രപുസ്തകമാണ് .
അക്കിത്തം

മഹാകവി അക്കിത്തം അനുഷ്ടുപ്പുവൃത്തത്തില്‍ സരളമായി പരിഭാഷപ്പെടുത്തിയ ശ്രീ മഹാഭാഗവതത്തിന്റെ പദ്യപരിഭാഷയുടെ നാലാം പതിപ്പ്. ഒരു മഹാഗ്രന്ഥത്തിന്റെ മഹത്തായ കാവ്യപരിഭാഷ.

ഭാഗവതവും അക്കിത്തവും-എസ്.ജയചന്ദ്രന്‍ നായര്‍ (മലയാളം വാരിക,സിസംബര്‍ 31,2010)

Additional information

Weight1712 kg
Dimensions1200 cm

Reviews

There are no reviews yet.

Add a review

SREEMAHABHAGAVATHAM
You're viewing: SREEMAHABHAGAVATHAM 2,000.00
Add to cart