Description
കഴിഞ്ഞ അനോകായിരം വര്‍ഷങ്ങളായി, ഈ ഇതിഷാസത്തിലെ പ്രസ്തുതങ്ങളും അപ്രസ്തുതങ്ങളുമായ അനേകശതം കഥാപരുഷന്മാരാണ് സകല ഭാരതജനതകളുടെയും സര്‍വ്വോത്കൃഷ്ടമായ പൈതൃക സമ്പത്ത്. അവരുടെ ചിന്തകളുടെയും ആശയങ്ങളുടെയും ധര്‍മത്തിന്റെയും നീതിയുടെയും അടിത്തറയാണത്. മാനവസമുദായത്തിന്റെ അഭികാമ്യമായ ഒരു ഉത്കൃഷ്ടസംസ്‌കാരത്തെ ചിത്രണം ചെയ്യുന്നതും, പുരാതന ആര്യന്മാരുടെ ജീവിതത്തെയും പരിണതചിന്താഫലത്തെയും ഉള്‍ക്കൊള്ളുന്നതുമായ ഒരു വിശിഷ്ട വിജ്ഞാനഭണ്ഡാരമാണിത്.
ഒന്നും രണ്ടും ഭാഗങ്ങള്‍