Description
വ്യാഖ്യാതാ: പണ്ഡിറ്റ് കെ.കെ. പണിക്കര്‍
THE HOLY GITA
മുന്നില്‍ തൃക്കഴലൊന്നുവച്ചു മറുകാല്‍-
മുട്ടൂന്നിനിന്നാസ്ഥയാല്‍
പിന്നില്‍ തങ്ങിന പാര്‍ത്ഥനില്ക്കനിവൊലി-
ക്കണ്‍കോണയച്ചങ്ങനെ
പൊന്നിന്‍ചാട്ടയിടത്തുകയ്യില്‍ വലതില്‍
ചിന്മുദ്രയും പൂണ്ടു തേര്‍-
തന്നില്‍ സാരഥിവേഷമോടമരുവോന്‍
കാത്തീടണം ഞങ്ങളെ