Book SREELANKAYANAM
Srilankayanam back cover
Book SREELANKAYANAM

ശ്രീലങ്കായനം

240.00

In stock

Author: PRASEEETHA MANOJ Category: Language:   MALAYALAM
ISBN: ISBN 13: 9789359629179 Edition: 1 Publisher: Mathrubhumi
Specifications Pages: 144
About the Book

ശ്രീലങ്കയെന്ന രാജ്യത്തെ അടുത്തറിയാനാണ് ഈ കൃതിയിലൂടെ
എഴുത്തുകാരി ശ്രമിക്കുന്നത്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട്
കൊളംബോ മുതൽ കാൻഡിയും സിഗിരിയയുമുൾപ്പെടെ
ശ്രീലങ്കയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം അവർ
സന്ദർശിക്കുന്നുണ്ട്. വെറുതേ സ്ഥലങ്ങൾ കണ്ടുപോരാതെ,
ഓരോ സ്ഥലത്തിന്റെയും ചരിത്രവും സംസ്‌കാരവും
മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നത്.
-ടി.ഡി. രാമകൃഷ്ണൻ
കുട്ടിക്കാലത്ത് വായിച്ചും കേട്ടറിഞ്ഞും മനസ്സിലാക്കിയ, പിൽക്കാലത്ത്് യുദ്ധവും വംശീയതയും നിത്യദുരിതത്തിലാക്കിയ, ശ്രീലങ്കയിലേക്ക് ഗ്രന്ഥകാരി നടത്തിയ യാത്രയുടെ വിവരണം.
ശ്രീലങ്കയെന്ന ദേശത്തെ സൂക്ഷ്മമായും സമഗ്രമായും അവതരിപ്പിക്കുന്ന
യാത്രാനുഭവം

The Author

Description

You may also like…

SREELANKAYANAM
You're viewing: SREELANKAYANAM 240.00
Add to cart