Description
ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഒരു സാംസ്‌കാരിക സ്ഥാപനമെന്ന നിലയിലും ആധ്യാത്മിക കേന്ദ്രമെന്ന നിലയിലും ജനഹൃദയങ്ങളില്‍ നിലകൊള്ളുന്ന ഭക്തിയുടെ ദിവ്യസ്മാരകമാണ് ശ്രീഗുരുവായൂര്‍ക്ഷേത്രം. മഥുരയും തിരുപ്പതിയും പോലെ ഇന്ത്യയിലെ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രശസ്തമായ തീര്‍ഥാടനകേന്ദ്രങ്ങളിലൊന്നായഈ വൈഷ്ണവക്ഷേത്രത്തിന്റെ പുരാവൃത്തവും ചരിത്രവും വിശദീകരിക്കുന്ന കൃതിയാണിത്. ഈ ക്ഷേത്രത്തിന്റെ ഭൗതികചരിത്രം അതിന്റെ സാംസ്‌കാരിക ചരിത്രം കൂടിയാണ്.
ഗുരുവായൂര്‍ക്ഷേത്രത്തിന്റെ ആത്മീയവും ഭൗതികവുമായ ഔന്നത്യത്തിലേക്കുള്ള സഞ്ചാരം.
Reviews
There are no reviews yet.