Description
പ്രൊഫ. ഡോ.വി.എസ്. ശര്‍മ
കര്‍ണാടക സംഗീതത്തിലെ ശ്രദ്ധേയനായ വാഗ്ഗേയകാരനായി ശാശ്വതപ്രസിദ്ധി നേടിയ ശ്രീ സ്വാതി തിരുനാളിന്റെ ജീവിതവും കൃതികളും പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ പഠനം. സംഗീതത്തിന്റെയും നൃത്തകലയുടെയും സുവര്‍ണകാലം ശ്രീ സ്വാതി തിരുനാളിന്റെ ജീവിതത്തിലൂടെയും കൃതികളിലൂടെയും അനാവരണം ചെയ്യുന്ന ഉല്‍കൃഷ്ടകൃതി.