Book SRAVINTE CHIRAKULLA PENNU
SRAVINTE-CHIRAKULLA-PENNU2
Book SRAVINTE CHIRAKULLA PENNU

സ്രാവിന്റെ ചിറകുള്ള പെണ്ണ്‌

190.00

In stock

Author: PAUL SUNNY Category: Language:   MALAYALAM
Publisher: Mathrubhumi
Specifications Pages: 118
About the Book

പോൾ സണ്ണി

കടലോരത്തും മലയോരത്തുമുള്ള ജനങ്ങളുടെ മാതൃഭാഷയെ മലയാളലിപി ഉപയോഗിച്ചു വരച്ചെടുക്കുമ്പോൾ കുറേയേറെ കുങ്കുമത്തരികൾ നഷ്ടപ്പെടും. ബാക്കിയുള്ളവപോലും അതീവ സുന്ദരമാണെന്നിരിക്കെ നഷ്ടമൊഴികളെക്കുറിച്ച് വേദനപ്പെട്ടു കൊണ്ടുതന്നെ നമുക്ക് സ്രാവിന്റെ
ചിറകുള്ള പെണ്ണിന്റെ അംഗചലനങ്ങളും മാനസികസഞ്ചാരങ്ങളും ശ്രദ്ധിക്കാം.
– കുരീപ്പുഴ ശ്രീകുമാർ

സ്രാവിന്റെ ചിറകുള്ള പെണ്ണ് ജലതാളത്തിന്റെ പെരുക്കങ്ങളിലൂടെയും വഴക്കങ്ങളിലൂടെയുമുള്ള പുറങ്കടൽ യാത്രയാണ്. തീരങ്ങൾ സ്വപ്നങ്ങളിൽപ്പോലുമില്ല. ജീവിതായോധനംപോലെ പരുഷമാണ് കടലെഴുത്തുകളും. നിരുപാധികമായി, അനുഭൂതിസാന്ദ്രതയോടെയുള്ള എഴുത്ത് പ്രതീക്ഷിക്കരുത്. അതിനുമപ്പുറം കവിതയുടെ ഉപാധികൾ കടലോളം വിവൃതമാവുകയാണ്. വംശീയവും പ്രാദേശികവുമായ കൂട്ടായ്മയുടെ തന്മ തേടിയുള്ള പുറപ്പാട്.
– ഡോ. എൻ. രേണുക

തെക്കൻ തിരുവിതാംകൂറിലെ തീരദേശത്തിന്റെ ഭാഷയും സംസ്കാരവും അടയാളപ്പെടുത്തുന്ന കവിതകൾ

The Author

Description

SRAVINTE CHIRAKULLA PENNU
You're viewing: SRAVINTE CHIRAKULLA PENNU 190.00
Add to cart